പ്ലസ്‌ ടുവിലെ വിഷയങ്ങള്‍

HIGHER SECONDARY COURSES


സയന്‍സ് , കൊമേഴ്സ്‌ , ഹ്യൂമാനിറ്റീസ് എന്നിവയാണ് പ്ലസ് ടൂവിനു ലഭ്യമായ പ്രധാന ഗ്രൂപ്പുകള്‍.

അവ   തമ്മിലുള്ള  പ്രധാന വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്      

മെഡിക്കല്‍ , എന്ജിനീരിംഗ് കോഴ്സുകള്‍ ഉപരിപഠനമായി ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ട ഗ്രൂപ്പ്‌ ആണ് സയന്‍സ് . സയന്‍സ് ഗ്രൂപ്പ്‌ എടുത്ത ആളുകള്‍ക്ക് രണ്ടു വര്ഷം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ഏതാണ്ട് മിക്ക വിഷയങ്ങളിലേക്കും ഉപരിപടനത്തിനു പോകാവുന്നതാണ്. എന്നാല്‍ മറ്റു ഗ്രൂപുകാര്‍ക്ക് ഇങ്ങനെ സാധ്യമല്ല.

ഉദാഹരണത്തിന് കൊമെര്സ് ഗ്രൂപ്പ്‌ , അല്ലെങ്കില്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്‌ തിരഞ്ഞെടുത്തവര്‍ രണ്ടു വര്ഷം കഴിഞ്ഞാല്‍ മെഡിക്കല്‍ , എന്ജിനീരിംഗ് കോഴ്സുകള്‍ ഉപരിപഠനമായി തിരഞ്ഞെടുക്കാന്‍ ആവില്ല.

അതിനാല്‍ ഭൂരിപക്ഷം കുട്ടികളും  ആദ്യ ഒപ്ഷനായി സയന്‍സ്  ആണ് തിരഞ്ഞെടുക്കാരുല്ലത് .

ബിസിനസ്‌ , അക്കൌണ്ട്സ് , തുടങ്ങിയ മേഖലകളില്‍ അഭിരുജി ഉള്ളവര്‍ക്ക് ഏറ്റവും നല്ലത് കോമ്മേഴ്സ് ഗ്രൂപ്പ്‌ ആണ്.

സാമൂഹിക മേഖലകള്‍ , ചരിത്രം, സാഹിത്യം , രാഷ്ട്രീയം , ജേര്‍ണലിസം എല്‍ എല്‍ എബി , തുടങ്ങിയവയില്‍ അഭിരുചിയും ആഗ്രഹവും ഉള്ളവര്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകള്‍ തിരഞ്ഞെടുക്കാം

വ്യത്യസ്ത ഗ്രൂപ്പുകളില്‍ തന്നെ സബ്ജെക്ട്സ് തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ട്. അവയാണ് താഴെ നല്‍കിയത്.

പ്രതീകം ശ്രദ്ധിക്കേണ്ടത് ഇവിടെ കൊടുത്ത എല്ലാ കോഴ്സുകളും എല്ലാ സ്കൂളിലും ലഭ്യമല്ല. അതിനാല്‍ അതതു സ്കൂളുകളില്‍ ലഭ്യമായ കോഴ്സുകള്‍ ഏറ്റവും താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് പരിശോധിക്കേണ്ടതാണ്.

SCIENCE  


1.  Physics, Chemistry, Mathematics, Biology
2.  2Physics, Chemistry, Home Science, Biology
3.  3Physics, Chemistry, Mathematics, Home Science
4.  4Physics, Chemistry, Mathematics, Geology
5.  5Physics, Chemistry, Mathematics, Computer Science
6.  6Physics, Chemistry, Mathematics, Electronics
7.  7Physics, Chemistry, Computer Science, Geology
8.  8Physics, Chemistry, Mathematics, Statistics
9.  9Physics, Chemistry, Psychology, Biology

HUMANITIES


1.  History, Economics, Politics, Geography
2.  History, Economics, Politics, Sociology
3.  History, Economics, Politics, Geology
4.  History, Economics, Politics, Gandhian Studies
5.  History, Economics, Politics, Philosophy
6.  History, Economics, Politics, Social Work
7.  Islamic History, Economics, Politics, Geography
8.  Islamic History, Economics, Politics, Sociology
9.  Sociology, Social Work, Psychology, Gandhian Studies
10.         History, Economics, Politics, Pshychology
11.         History, Economics, Politics, Anthropology
12.         History, Economics, Politics, Statistics
13.         Sociology, Social Work, Psychology, Statistics
14.         Economics, Statistics, Anthropology, Social Work
15.         History, Economics, Geography, Hindi
16.         History, Economics, Geography, Arabic
17.         History, Economics, Geography, Urdu
18.         History, Economics, Geography, Kannada
19.         History, Economics, Geography, Tamil
20.         History, Economics, Sanskrit Sahitya, Sanskrit Sasthra
21.         History,Philosophy, Sanskrit Sahitya, Sanskrit Sasthra
22.         Economics, Gandhian Studies, Communication English, Computer Application
23.         Sociology, Journalism, Communicative English, Computer Application
24.         Journalism, English Literature, Communicative English, Psychology
25.         History, Economics, Politics, Music

  • COMMERCE


  • 1.  Business Studies, Accountancy, Economics, Maths
  • 2.  Business Studies, Accountancy, Economics, Statistics
  • 3.  Business Studies, Accountancy, Economics, Politics
  • 4.  Business Studies, Accountancy, Economics, Computer Application




Comments

Popular posts from this blog

പ്രധാന ഐ ടി ഐ കൊഴ്സുകള്‍ (ITI COURSES )

എസ് എസ് എല്‍ സി കഴിഞ്ഞാല്‍....