പ്ലസ് ടുവിലെ വിഷയങ്ങള്‍
HIGHER SECONDARY COURSES സയന്‍സ് , കൊമേഴ്സ് , ഹ്യൂമാനിറ്റീസ് എന്നിവയാണ് പ്ലസ് ടൂവിനു ലഭ്യമായ പ്രധാന ഗ്രൂപ്പുകള്‍. അവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് മെഡിക്കല്‍ , എന്ജിനീരിംഗ് കോഴ്സുകള്‍ ഉപരിപഠനമായി ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ട ഗ്രൂപ്പ് ആണ് സയന്‍സ് . സയന്‍സ് ഗ്രൂപ്പ് എടുത്ത ആളുകള്‍ക്ക് രണ്ടു വര്ഷം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ഏതാണ്ട് മിക്ക വിഷയങ്ങളിലേക്കും ഉപരിപടനത്തിനു പോകാവുന്നതാണ്. എന്നാല്‍ മറ്റു ഗ്രൂപുകാര്‍ക്ക് ഇങ്ങനെ സാധ്യമല്ല. ഉദാഹരണത്തിന് കൊമെര്സ് ഗ്രൂപ്പ് , അല്ലെങ്കില്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് തിരഞ്ഞെടുത്തവര്‍ രണ്ടു വര്ഷം കഴിഞ്ഞാല്‍ മെഡിക്കല്‍ , എന്ജിനീരിംഗ് കോഴ്സുകള്‍ ഉപരിപഠനമായി തിരഞ്ഞെടുക്കാന്‍ ആവില്ല. അതിനാല്‍ ഭൂരിപക്ഷം കുട്ടികളും ആദ്യ ഒപ്ഷനായി സയന്‍സ് ആണ് തിരഞ്ഞെടുക്കാരുല്ലത് . ബിസിനസ് , അക്കൌണ്ട്സ് , തുടങ്ങിയ മേഖലകളില്‍ അഭിരുജി ഉള്ളവര്‍ക്ക് ഏറ്റവും നല്ലത് കോമ്മേഴ്സ് ഗ്രൂപ്പ് ആണ്. സാമൂഹിക മേഖലകള്‍ , ചരിത്രം, സാഹിത്യം , രാഷ്ട്രീയം , ജേര്‍ണലിസം എല്‍ എല്‍ എബി , തുടങ്ങിയവയില്‍ അഭിരുച...