Posts

പ്ലസ് ടൂ സ്കൂളുകളും കോഴ്സുകളും

HIGHER SECONDARY COURSES മെഡിക്കല്‍ , എന്ജിനീരിംഗ് കോഴ്സുകള്‍ ഉപരിപഠനമായി ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ട ഗ്രൂപ്പ്‌ ആണ് സയന്‍സ് . സയന്‍സ് ഗ്രൂപ്പ്‌ എടുത്ത ആളുകള്‍ക്ക് രണ്ടു വര്ഷം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ഏതാണ്ട് മിക്ക വിഷയങ്ങളിലേക്കും ഉപരിപടനത്തിനു പോകാവുന്നതാണ്. എന്നാല്‍ മറ്റു ഗ്രൂപുകാര്‍ക്ക് ഇങ്ങനെ സാധ്യമല്ല. ഉദാഹരണത്തിന് കൊമെര്സ് ഗ്രൂപ്പ്‌ , അല്ലെങ്കില്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്‌ തിരഞ്ഞെടുത്തവര്‍ രണ്ടു വര്ഷം കഴിഞ്ഞാല്‍ മെഡിക്കല്‍ , എന്ജിനീരിംഗ് കോഴ്സുകള്‍ ഉപരിപഠനമായി തിരഞ്ഞെടുക്കാന്‍ ആവില്ല. അതിനാല്‍ ഭൂരിപക്ഷം കുട്ടികളും  ആദ്യ ഒപ്ഷനായി സയന്‍സ്  ആണ് തിരഞ്ഞെടുക്കാരുല്ലത് . ബിസിനസ്‌ , അക്കൌണ്ട്സ് , തുടങ്ങിയ മേഖലകളില്‍ അഭിരുജി ഉള്ളവര്‍ക്ക് ഏറ്റവും നല്ലത് കോമ്മേഴ്സ് ഗ്രൂപ്പ്‌ ആണ്. സാമൂഹിക മേഖലകള്‍ , ചരിത്രം, സാഹിത്യം , രാഷ്ട്രീയം , ജേര്‍ണലിസം എല്‍ എല്‍ എബി , തുടങ്ങിയവയില്‍ അഭിരുചിയും ആഗ്രഹവും ഉള്ളവര്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകള്‍ തിരഞ്ഞെടുക്കാം വ്യത്യസ്ത ഗ്രൂപ്പുകളില്‍ തന്നെ സബ്ജെക്ട്സ് തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ട്. അവയാണ് താഴെ നല്‍കിയത്. പ്രതീകം ശ്രദ്ധി...

പ്ലസ്‌ ടുവിലെ വിഷയങ്ങള്‍

HIGHER SECONDARY COURSES സയന്‍സ് , കൊമേഴ്സ്‌ , ഹ്യൂമാനിറ്റീസ് എന്നിവയാണ് പ്ലസ് ടൂവിനു ലഭ്യമായ പ്രധാന ഗ്രൂപ്പുകള്‍. അവ   തമ്മിലുള്ള  പ്രധാന വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്       മെഡിക്കല്‍ , എന്ജിനീരിംഗ് കോഴ്സുകള്‍ ഉപരിപഠനമായി ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ട ഗ്രൂപ്പ്‌ ആണ് സയന്‍സ് . സയന്‍സ് ഗ്രൂപ്പ്‌ എടുത്ത ആളുകള്‍ക്ക് രണ്ടു വര്ഷം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ഏതാണ്ട് മിക്ക വിഷയങ്ങളിലേക്കും ഉപരിപടനത്തിനു പോകാവുന്നതാണ്. എന്നാല്‍ മറ്റു ഗ്രൂപുകാര്‍ക്ക് ഇങ്ങനെ സാധ്യമല്ല. ഉദാഹരണത്തിന് കൊമെര്സ് ഗ്രൂപ്പ്‌ , അല്ലെങ്കില്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്‌ തിരഞ്ഞെടുത്തവര്‍ രണ്ടു വര്ഷം കഴിഞ്ഞാല്‍ മെഡിക്കല്‍ , എന്ജിനീരിംഗ് കോഴ്സുകള്‍ ഉപരിപഠനമായി തിരഞ്ഞെടുക്കാന്‍ ആവില്ല. അതിനാല്‍ ഭൂരിപക്ഷം കുട്ടികളും  ആദ്യ ഒപ്ഷനായി സയന്‍സ്  ആണ് തിരഞ്ഞെടുക്കാരുല്ലത് . ബിസിനസ്‌ , അക്കൌണ്ട്സ് , തുടങ്ങിയ മേഖലകളില്‍ അഭിരുജി ഉള്ളവര്‍ക്ക് ഏറ്റവും നല്ലത് കോമ്മേഴ്സ് ഗ്രൂപ്പ്‌ ആണ്. സാമൂഹിക മേഖലകള്‍ , ചരിത്രം, സാഹിത്യം , രാഷ്ട്രീയം , ജേര്‍ണലിസം എല്‍ എല്‍ എബി , തുടങ്ങിയവയില്‍ അഭിരുച...

പൊളി ടെക്നിക് ഡിപ്ലോമ കോഴ്സുകള്‍

Polytechnic Diploma Courses Diploma in Textile Technology Diploma in Secretarial Practice  Diploma in Mechatronics Diploma in Marine  Diploma in Interior Decoration Diploma in Industrial & Production  Diploma in Fashion Technology Diploma in Electrical  Diploma in Commercial Practice (English) Diploma in Chemical  Diploma in Business Administration Diploma in Bio Medical  Diploma in Automobile  Diploma in Architecture  Diploma in Agricultural Diploma in Electronics & Communication  Diploma in Aeronautical  Diploma in Apparel Design  Diploma in Architecture Assistantship Diploma in Biotechnology Diploma in Ceramic Technology Diploma in Civil  Diploma in Computer Science  Diploma in Electrical & Electronics Diploma in Handloom Technology Diploma in Instrumentation Technology Diploma in Library Science Diploma in Mechanical  Diploma in Modern Office Practice Diploma in Telecommunication കേരളത്തിലെ പൊ...

പ്രധാന ഐ ടി ഐ കൊഴ്സുകള്‍ (ITI COURSES )

Industrial training institute പ്രധാന ഐ ടി ഐ കൊഴ്സുകള്‍ ITI COURSES ) Draughtsman Civil Draughtsman Mechanical Electrician Electronics Mechanic IT and Electronics System Maintenance Instrument Mechanic Machinist Grinder Mechanic Motor Vehicle Radio and TV Mechanic Radiology Technician Refrigeration and Air Conditioner Mechanic Surveyor Tool and Die Maker Fitter Machinist Painter Turner Wire man Architectural Assistant Auto Electrician Automotive Body Repair Automotive Paint Repair Carpenter Computer Hardware and Networking Dent Beating and Spray Painting Mechanic Diesel Mechanic Tractor Interior Decoration and Designing Plastic Processing Operator Plumber Scooter and Auto Cycle Mechanic Sheet Metal Worker Steel Fabricator Welder (Gas and Electric) Baker and Confectionery Commercial Art Computer Operator and Programming Assistant Craftsman Food Production Cutting and Sewing Desktop Publishing Operator Digital Photography Dress Making Dre...

എസ് എസ് എല്‍ സി കഴിഞ്ഞാല്‍....

Image
എസ് എസ് എല്‍ സി എന്നത് വിദ്യഭ്യാസ ജീവിതത്തിലെ നിര്‍ണായകമായ ഒരു എട് തന്നെയാണ്. പത്തുവര്‍ഷം പ്രതേക തിരഞ്ഞെടുപ്പുകള്‍ നടത്താതെ സ്വാഭിവകമായി പത്താം ക്ലാസ് കഴിയുന്നവര്‍ ആണ് ഇന്നും ഭൂരിപക്ഷം കുട്ടികളും. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു    റിസള്‍ട്ട് വന്നതിനു ശേഷമാണ് പല കൂട്ടുകാരും തുടര്പടനത്തില്‍ താന്‍ എന്ത്   തിരഞ്ഞെടുക്കണം    എന്ന് ആലോചിച്ചു തുടങ്ങുന്നത് തന്നെ. പഠനം എന്നതിന്റെ കൂടെ ഭാവി   എന്ന ചിന്ത കൂടി കടന്നു വരുന്ന ഒരു സന്ദര്‍ഭമാണ് ഇത്. അതിനാല്‍ വളരെ ശ്രദ്ധയോടെ വേണം  ഇനിയെന്ത്    പഠിക്കണം എന്ന്  തീരുമാനിക്കേണ്ടത്. 1.  എച്ച്   എസ് ഇ (പ്ലസ് ടു കോഴ്സുകള്‍ ) ഭൂരിഭാഗവും ഇന്ന് തിരഞ്ഞെടുക്കുന്ന ഒരു വഴി നേര്‍ക്ക് നേരെ പ്ലസ് ടൂവിനു  ചേരുക എന്നതാണ്. പ്ലസ് ടൂവിനു തിരഞ്ഞെടുക്കാവുന്ന വിഷയങ്ങള്‍ സയന്‍സ് ഗ്രൂപ്പുകള്‍ , കൊമേഴ്സ്‌  ഗ്രൂപ്പ് ഹ്യൂമാനിറ്റീസ്  ഗ്രൂപ്പുകള്‍ ഇവയില്‍ തന്നെ വിവിധയിനം ഒപ്ഷന്സുകള്‍ ഉണ്ട്. അവ ഓരോന്നും  അറിയാന്‍ ഇവിടെ ക്ലിക്കുക . 2.പൊളി ടെക്നിക് ഡിപ്ലോമ കോഴ്സുകള്‍ വേഗത്തില്‍ തൊഴില്...